വിരമിക്കണം എന്ന് റായിഡു പറ്റില്ല എന്ന് CSK | Oneindia Malayalam

2022-05-14 3,713

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ബാറ്റര്‍മാരില്‍ ഒരാളായ അമ്പാട്ടി റായുഡു ഈ സീസണിലെ ഐപിഎല്‍ തന്റെ അവസാനത്തേത്ത് ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയും മിനിറ്റുകള്‍ക്കകം അതു ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു
അമ്പാട്ടി റായുഡു വിരമിക്കില്ലെന്നാണ് സിഎസ്‌കെ സിഇഒയെ ഉദ്ധരിച്ച് എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.